You are Here : Home / വെളളിത്തിര

അഭിനയം നിര്‍ത്തി രമ്യ രാഷ്ട്രീയത്തിലേക്ക്

Text Size  

Story Dated: Monday, March 10, 2014 10:27 hrs UTC

എല്ലാവരും അഭിനയിക്കാന്‍ ഒരവസരം തേടി നടക്കുമ്പോള്‍ തെന്നിന്ത്യന്‍ നടി രമ്യ( ദിവ്യ സ്പന്ദന) അഭിനയം നിര്‍ത്തുന്നു. ട്വിറ്ററിലൂടെയാണ് ഇക്കാര്യം രമ്യ ആരാധകരെ അറിയിച്ചത്.വാരണം ആയിരം, പൊല്ലത്തവന്‍ എന്നീ തമിഴ്ചിത്രങ്ങളാണ് രമ്യയുടെ ഹിറ്റ് ചിത്രങ്ങള്‍.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ മാണ്ഡ്യ മണ്ഡലത്തില്‍ നിന്നും രമ്യ മത്സരിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരങ്ങള്‍ക്കായി സിനിമ ഉപേക്ഷിക്കുന്നുവെന്നാണ് രമ്യ പറയുന്നത്.  യൂത്ത് കോണ്‍ഗ്രസില്‍ അംഗമായ രമ്യ രാഷ്ട്രീയത്തില്‍ സജീവമാകാനായാണ് സിനിമ വിടുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.