You are Here : Home / വെളളിത്തിര

'പെരുച്ചാഴി'യില്‍ മോഹന്‍ലാലും മുകേഷും

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Sunday, March 09, 2014 05:35 hrs UTC

തമിഴ്‌ സംവിധായകനായ അരുണ്‍ വിദ്യാനാഥന്‍ സഗവിധാനം ചെയ്യുന്ന 'പെരുച്ചാഴി'യില്‍ മോഹന്‍ലാലും മുകേഷും.അമേരിക്കയിലാണ്‌ പെരുച്ചാഴി ചിത്രീകരിക്കുന്നത്. അമേരിക്കയിലുള്ള രാഗിണി നന്ദ്വാനി ചിത്രത്തിലെ നായിക. 2011-ല്‍ പുറത്തിറങ്ങിയ 'അറബീം ഒട്ടകോം പി മാധവന്‍ നായരും' എന്ന പ്രിയദര്‍ശന്‍ ചിത്രത്തിലാണ്‌ മോഹന്‍ലാലും മുകേഷും അവസാനം ഒന്നിച്ചത്‌.വിജയ്‌ ബാബുവും സാന്ദ്രാ തോമസും നിര്‍മിക്കുന്ന യുവനടന്‍ അജു വര്‍ഗീസുമുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.