You are Here : Home / വെളളിത്തിര

നടി ലിസിയും പ്രിയദര്‍ശനും വീണ്ടും ഒന്നിച്ചു

Text Size  

Story Dated: Thursday, February 20, 2014 03:14 hrs UTC

നടി ലിസിയും പ്രിയദര്‍ശനും വീണ്ടും ഒന്നിച്ചു. ഇവര്‍ വിവാഹമോചനം നേടുന്നുവെന്ന്‌ വാര്‍ത്തകള്‍ നേരത്തേ വന്നിരുന്നു. ലിസിയാണ്‌ പ്രിയനുമായി വീണ്ടും ഒന്നിച്ച്‌ താമസം ആരംഭിച്ചുവെന്ന വാര്‍ത്ത അറിയിച്ചത്‌. ഫോര്‍ ഫ്രെയിംസ്‌ സൗണ്ട്‌ കമ്പനിയുടെ സാമ്പത്തിക കാര്യങ്ങളെ ചൊല്ലി തര്‍ക്കമുണ്ടായിരുന്നു.ഇത് പിന്നീട് ഈഗോ പ്രശ്‌നങ്ങളായി .ഞാന്‍ 80 കോടി രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ടെന്ന വാര്‍ത്ത തെറ്റാണ്‌. സെലിബ്രിറ്റി ക്രിക്കറ്റ്‌ ലീഗില്‍ കേരള സ്‌ട്രൈക്കേഴ്‌സിന്റെ സെമി ഫൈനലില്‍ ലിസിയും പ്രിയദര്‍ശനും ഒന്നിച്ചാണെത്തിയത്.ശനിയാഴ്‌ച മുതല്‍ ഒന്നിച്ചു താമസിക്കാന്‍ തുടങ്ങിയന്നും ലിസി പറഞ്ഞു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.