You are Here : Home / വെളളിത്തിര

നൃത്ത ചെയ്യാന്‍ സോനാക്ഷി സിന്‍ഹ വാങ്ങിയ പ്രതിഫലം ആറ് കോടി രൂപ

Text Size  

Story Dated: Sunday, December 15, 2013 11:53 hrs UTC

ബോസ് എന്ന ചിത്രത്തില്‍ അക്ഷയ് കുമാറിനും പ്രഭുദേവയ്ക്കുമൊപ്പം നൃത്ത ചെയ്യാന്‍ സോനാക്ഷി സിന്‍ഹ വാങ്ങിയ പ്രതിഫലം ആറ് കോടി രൂപ.പാര്‍ട്ടി ഓള്‍ നൈറ്റ് എന്ന് തുടങ്ങുന്ന ഗാനത്തിന് അക്ഷയ് കുമാറിനും പ്രഭുദേവയ്ക്കും സോനാക്ഷിക്കുമൊപ്പം നൃത്ത ചെയ്യാന്‍ അറുന്നൂറോളം നര്‍ത്തകരാണത്രെ നിരന്നത്.അക്ഷയ് കുമാറാണ് ചിത്രത്തിലെ നായകന്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.