You are Here : Home / വെളളിത്തിര

പുതിയ ലുക്കുമായി മഞ്ജു

Text Size  

Story Dated: Monday, May 28, 2018 03:30 hrs UTC

നാടന്‍ കഥാപാത്രങ്ങളിലൂടെയും വേഷങ്ങളിലൂടെയുമാണ് മഞ്ജുവാര്യര്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായിട്ടുള്ളത്. എന്നാല്‍ സ്റ്റൈലിഷ് മോഡേണ്‍ വേഷങ്ങളും തനിക്കിണങ്ങുമെന്ന് മഞ്ജു പലകുറി തെളിയിച്ചിട്ടുണ്ട്. സുഹൃത്ത് നിരഞ്ജന അനൂപിനെ കാണാന്‍ അടുത്തിടെ എത്തിയപ്പോഴുള്ള മഞ്ജുവിന്റെ മേക്കോവറാണ് ഇപ്പോള്‍ വൈറലാകുന്നത്. സ്‌റ്റൈലിഷ് ന്യൂജെന്‍ ലുക്കിലാണ് ഫോട്ടോകളില്‍ മഞ്ജുവുള്ളത്.

 

https://youtu.be/7WIc_CtrEz8

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.