You are Here : Home / വെളളിത്തിര

52 കാരൻ മിലിന്ദിന് 20 കാരി പെണ്ണ്

Text Size  

Story Dated: Saturday, April 21, 2018 01:10 hrs UTC

സൂപ്പര്‍ മോഡല്‍, നടന്‍, നിര്‍മാതാവ് എന്നീ നിലകളില്‍ 1990കളില്‍ വിനോദ വ്യവസായത്തില്‍ സജീവ സാന്നിധ്യമായിരുന്നു മിലിന്ദ്. അമ്ബത്തിരണ്ടുകാരനായ മിലിന്ദിന്റെ കാമുകി 20 വയസ്സുള്ള അങ്കിതയാണെന്ന് ചൂണ്ടിക്കാട്ടി മിലിന്ദിന് സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. വിവാഹ ചടങ്ങ് നടക്കുന്നത് ആലിബാഗില്‍ വെച്ചാണ്. മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോള്‍ പുറത്ത് വന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.