You are Here : Home / വെളളിത്തിര

ഇപ്പം അഡാര്‍ ലവ് മാത്രം - പ്രിയ വാരിയർ

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Sunday, February 18, 2018 02:38 hrs UTC

ഒരു അഡാര്‍ ലൌവിൻറെ ചിത്രീകരണം പൂര്‍ത്തിയാകുന്നതു വരെ മറ്റ് ചിത്രങ്ങളില്‍ അഭിനയിക്കാന്‍ കഴിയില്ലെന്ന് തൻറെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രിയ വാര്യർ അറിയിച്ചിരിക്കുന്നത്. ആഗസ്റ്റിലാണ് ഇതിൻറെ ചിത്രീകരണം പൂർത്തിയാവുന്നത്. ഞങ്ങളെപ്പോലെയുള്ള പുതുമുഖങ്ങളെ സ്വീകരിക്കുന്നത് കാണുമ്പോള്‍ അതിയായ സന്തോഷം തോന്നുന്നുവെന്നും പോസ്റ്റിൽ പ്രിയ പറയുന്നുണ്ട്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.