You are Here : Home / വെളളിത്തിര

പുലിമുരുകന്റെ ഒഫീഷ്യല്‍ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ടു

Text Size  

Story Dated: Tuesday, October 11, 2016 07:52 hrs UTC


പുലിമുരുകന്റെ ഒഫീഷ്യല്‍ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ടു. ചിത്രത്തിന്റെ മൂന്ന് ദിവസത്തെ കളക്ഷനാണ് പുറത്ത് വിട്ടിരിക്കുന്നത്. പുലിമുരുകന്റെ വിതരണക്കാരായ മുളകുപാടം ഫിലിംസാണ് ചിത്രത്തിന്റെ ഔദ്യോഗിക കണക്ക് പുറത്ത് വിട്ടത്.12,91,736 കോടി രൂപയാണ് ചിത്രത്തിന്റെ കളക്ഷന്‍. ഇതോടെ ഏറ്റവും വേഗത്തില്‍ 10 കോടി നേടിയ ചിത്രമെന്നാണ് റെക്കോര്‍ഡാണ് പുലിമുരുകന്‍ സ്വന്തമാക്കിയത്.  മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന ഇനീഷ്യലും മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ 10 കോടി പിന്നിട്ട ചിത്രവും മോഹന്‍ലാലിന്റേതായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.