You are Here : Home / വെളളിത്തിര

തന്നെ തോളിലേറ്റി ലാലേട്ടന്റെ അടി ഞെട്ടിച്ചുവെന്ന് വിനു മോഹന്‍

Text Size  

Story Dated: Saturday, October 08, 2016 11:33 hrs UTC


പുലിമുരുകനില്‍ തന്നെ തോളിലേറ്റികൊണ്ട്  സംഘട്ടനരംഗം തനിക്ക് മറക്കാനാവുന്നില്ലെന്ന് വിനുമോഹന്‍. ആ ഫൈറ്റിന് ലാലേട്ടന്‍ കാണിച്ച ആത്മാര്‍ത്ഥതയാണ് തന്നെ ഞെട്ടിച്ചതെന്ന് വിനു മോഹന്‍ പറയുന്നു.

ആ സമയം ലാലിന് തോളു വേദനയും പുറം വേദനയുമായിരുന്നു. പക്ഷേ അതൊന്നും വക വയ്ക്കാതെയാണ് ലാലേട്ടന്‍ എന്നെ തോളിലേറ്റി ഫൈറ്റ് ചെയ്തതെന്ന് വിനു മോഹന്‍ പറയുന്നു.

അദ്ദേഹത്തിന് തോളു വേദനയുണ്ടായിരുന്നതുകൊണ്ട് ആ രംഗത്തില്‍ അഭിനയിക്കാന്‍ എനിക്ക് ടെന്‍ഷനായിരുന്നു. പക്ഷേ അതൊന്നും സാരമില്ലെന്ന് പറഞ്ഞ് എനിക്ക് ധൈര്യം തന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.