You are Here : Home / വെളളിത്തിര

വെല്‍ക്കം ടു സെന്‍ട്രല്‍ ജയിലിന്റെ ചിത്രീകരണത്തിനായി ദിലീപ് റഷ്യയിലേക്ക്

Text Size  

Story Dated: Sunday, July 24, 2016 05:50 hrs UTC

ജയില്‍പ്പുള്ളിയായി അഭിനയിക്കുന്ന വെല്‍ക്കം ടു സെന്‍ട്രല്‍ ജയിലിന്റെ ചിത്രീകരണത്തിനായി ദിലീപ് റഷ്യയിലേക്ക്.ചിത്രത്തില്‍ വേദികയാണ് നായിക. ഒരു ഫോട്ടോഗ്രാഫറായാണ് വേദിക അഭിനയിക്കുന്നത്. രണ്ട് ഗാനങ്ങള്‍റഷ്യ അല്ലെങ്കില്‍ മറ്റേതെങ്കിലും യൂറോപ്യന്‍ രാജ്യത്ത് ചിത്രീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. വിദേശ ഷെഡ്യൂളില്‍ പങ്കെടുക്കേണ്ട യൂണിറ്റ് അംഗങ്ങളെ തീരുമാനിച്ചു. സുന്ദര്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തീരക്കഥ എഴുതുന്നത് ബെന്നി പി. നായരമ്പലമാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.