You are Here : Home / വെളളിത്തിര

ജനപ്രിയ താരം പ്രിയങ്ക ചൊപ്ര

Text Size  

Story Dated: Thursday, January 07, 2016 08:04 hrs UTC

ഈ വര്‍ഷത്തെ പീപ്പിള്‍സ് ചോയ്സ് അവാര്‍ഡില്‍ പ്രിയങ്ക ചൊപ്രക്ക് മികച്ച ജനപ്രിയ നടിക്കുള്ള പുരസ്കാരം. അമേരിക്കന്‍ ത്രില്ലര്‍ സീരിസ് ക്വന്‍റികോയിലെ അഭിനയത്തിനാണ് പുരസ്കാരം. എമ്മ റോബര്‍ട്സ്, ജാമി ലീ കര്‍ടിസ് തുടങ്ങിയവരോട് മത്സരിച്ചാണ് പ്രിയങ്കയുടെ നേട്ടം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.