You are Here : Home / വെളളിത്തിര

കരീനാ കപൂറിന്‌ ഒരു സിനിമയില്‍ 10 കോടി രൂപ

Text Size  

Story Dated: Saturday, August 15, 2015 10:19 hrs UTC

സേഫ്‌ അലി ഖാന്റെ ഭാര്യ കരീന നായികയായ ബജ്രംഗീ ഭായിജാന്‍ വന്‍ ഹിറ്റിലേക്ക്‌ .കപൂര്‍ കുടുംബത്തിലെ ഇളമുറക്കാരി കരീനാ കപൂറിന്‌ ഒരു സിനിമയില്‍ ഒമ്പത്‌ മുതല്‍ 10 കോടി രൂപവരെയാണ്‌ പ്രതിഫലം. വിദ്യാബാലന്റെ പ്രതിഫലം ആറ്‌ കോടി മുതല്‍ ഏഴ്‌ കോടിവരെയാണ്‌. കത്രീന കൈഫിന്റെ പ്രതിഫലവും ഏകദേശം ആറ്‌ മുതല്‍ ഏഴ്‌ കോടിവരെയാണ്‌. കരീനയ്‌ക്ക് തൊട്ടു പിന്നില്‍ ദീപികാ പദുക്കോണാണ്‌. എട്ട്‌ മുതല്‍ ഒമ്പത്‌ കോടി വരെയാണ്‌ ദീപികയുടെ പ്രതിഫലം. പ്രയങ്ക ചോപ്രയ്‌ക്കും ഏകദേശം ഈ പ്രതിഫലം തന്നെയാണ്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.