You are Here : Home / വെളളിത്തിര

ജയലളിതയുടെ വേഷം വെള്ളിത്തിരയില്‍ അവതരിപ്പിക്കാന്‍ രമ്യാകൃഷ്‌ണന്‍

Text Size  

Story Dated: Saturday, August 08, 2015 08:11 hrs UTC

ഒരു നീണ്ട ഇടവേളയ്‌ക്ക് ശേഷം രമ്യാകൃഷ്‌ണന്‍ തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിതയുടെ വേഷം വെള്ളിത്തിരയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. തമിഴകത്തെ നായികയായിരുന്ന ജയലളിതയുടെ ആത്മകഥ പണിപ്പുരയിലാണെന്നും രമ്യാകൃഷ്‌ണന്‍ ജയലളിതയാകുമെന്നുമാണ്‌ കേള്‍ക്കുന്നത്‌.എസ്‌എസ്‌ രാജമൗലിയുടെ ബ്രഹ്‌മാണ്ഡ ചിത്രം ബാഹുബലിയിലെ ശിവഗാമിയിലൂടെ രമ്യ തിരിച്ചുവരികയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.