You are Here : Home / വെളളിത്തിര

ശ്യാമപ്രസാദിന്റെ 'ഇവിടെ' ഉടന്‍ ചിത്രീകരണം ആരംഭിക്കും

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Wednesday, October 22, 2014 09:02 hrs UTC

ദേശീയ സംസ്‌ഥാന പുരസ്‌ക്കാര ജേതാവായ ശ്യാമപ്രസാദിന്റെ 'ഇവിടെ'ഉടന്‍ ചിത്രീകരണം ആരംഭിക്കും. അമേരിക്കയിലെ അറ്റ്‌ലാന്റയില്‍ ചിത്രീകരിക്കുന്ന സിനിമയില്‍ പൃഥ്വിരാജ്‌, നിവിന്‍പോളി, ഭാവന എന്നിവരാണ്‌ അഭിനയിക്കുക . അജുവര്‍ഗ്ഗീസും, തമിഴ്‌നടന്‍ വൈ ജി മഹേന്ദ്രയും ഈ ക്രൈം ത്രില്ലര്‍ ചിത്രത്തിലുണ്ട്‌. ബാക്കി താരങ്ങള്‍ അമേരിക്കയില്‍ നിന്നുള്ളവരായിരിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.