You are Here : Home / വെളളിത്തിര

ശ്യാമളയും വിജയനും വീണ്ടും; നഗരവാരിധിനി നടുവില്‍ ഞാന്‍

Text Size  

Story Dated: Wednesday, August 20, 2014 06:44 hrs UTC

 
ശ്രീനിവാസനും സംഗീതയും വീണ്ടും ഒന്നിക്കുന്നു. 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കൂടിച്ചേരല്‍. 'നഗരവാരിധിനി നടുവില്‍ ഞാന്‍' എന്നാണു ചിത്രത്തിന്‍റെ പേര്‍. 
ഇ ഫോര്‍ എന്റര്‍ടൈന്മെന്റ് നിര്‍മിക്കുന്ന ചിത്രത്തിന്‍റെ ക്യാമറ പപ്പുവാണ്.ഈ മാസം 22ന് ചിത്രീകരണം ആരംഭിക്കും. ശ്രീനിവാസന്‍ തിരക്കഥയും സംഭഷണവും ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഷിബു ബാലനാണ്. ഷിബു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ്. നഗരമാലിന്യമാണ് ചിത്രത്തിന്റെ പ്രമേയം. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.