You are Here : Home / വെളളിത്തിര

പ്രിയന് ചിത്രമൊരുക്കണം; മമ്മൂട്ടിയും മോഹന്‍ലാലുമൊരുമിച്ച്

Text Size  

Story Dated: Saturday, August 09, 2014 12:38 hrs UTC

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും നായകന്‍‌മാരാകുമെന്ന് റിപ്പോര്‍ട്ട്. അതിനായുള്ള ശ്രമങ്ങള്‍ പ്രിയന്‍ ആരംഭിച്ചു.

'ആമയും മുയലും' എന്ന സിനിമയുടെ തിരക്കിലാണ് പ്രിയദര്‍ശന്‍. ജയസൂര്യയും ഇന്നസെന്‍റും നെടുമുടി വേണുവും അഭിനയിക്കുന്ന സിനിമ ഒരു കോമഡിച്ചിത്രമാണ്.
അടുത്ത വര്‍ഷം അക്ഷയ് കുമാറിനെ നായകനാക്കി ഒരു ഹിന്ദിച്ചിത്രം പ്രിയദര്‍ശന്‍ പ്ലാന്‍ ചെയ്യുന്നുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.