You are Here : Home / വെളളിത്തിര

'ബാംഗ്ലൂര്‍ ഡെയ്‌സ്' ന്യൂജനറേഷന്‍ ചിത്രമല്ല

Text Size  

Story Dated: Wednesday, March 19, 2014 02:12 hrs UTC

'ബാംഗ്ലൂര്‍ ഡെയ്‌സ്' ന്യൂജനറേഷന്‍ ചിത്രമല്ലെന്ന്‌ അഞ്ചലി മേനോന്‍ വെളിപ്പെടുത്തി. എന്നാല്‍ യുവതലമുറയുടെ കഥയാണ്‌ ചിത്രം സംവിധായികയായ അഞ്ചലി മേനോന്‍.ബാംഗ്ലൂരിലേക്ക്‌ കുടിയേറിയ മലയാളി യുവത്വത്തിന്റെ കഥയാണ്‌ ചിത്രം പറയുന്നത്‌. സമകാലിക മലയാളി യുവത്വത്തെയാണ്‌ ചിത്രം പ്രതിനിധീകരിക്കുന്നതു. ഫഹദ്‌ ഫാസില്‍, നിവിന്‍ പോളി, ഇഷ തല്‍വാര്‍, ദുല്‍ഖര്‍ സല്‍മാന്‍, നസ്രിയ നസീം, പാര്‍വ്വതി മേനോന്‍, നിത്യ മേനോന്‍ തുടങ്ങിയ താരങ്ങളുടെനിരയാണ്‌ ചിത്രത്തിലുള്ളത്‌.മെയ്‌ ഒന്‍പതിന്‌ ചിത്രം തിയേറ്റുകളിലെത്തും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.