You are Here : Home / വെളളിത്തിര

3 ക്ലൈമാക്‌സുകളുമായി പൃഥ്വി ചിത്രം

Text Size  

Story Dated: Wednesday, June 19, 2013 07:17 hrs UTC

വ്യത്യസ്ത ക്ലൈമാക്‌സുകളുമായി പൃഥ്വി ചിത്രം. സംവിധായകന്‍ സുഗീത് തയ്യാറാക്കുന്ന ഒരു സിനിമാക്കഥ എന്ന ചിത്രത്തിലാണ് 3ക്ലൈമാക്‌സ്.പൃഥ്വിരാജിനൊപ്പം വിനീത് ശ്രീനിവാസനും ഈ ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ഒരു സംവിധായകനും തിരക്കഥാകൃത്തും ഛായാഗ്രാഹകനും ചേര്‍ന്ന് ഒരു ചെറുപ്പക്കാരന്റെ പ്രണയം സിനിമയാക്കാന്‍ ശ്രമിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.