You are Here : Home / വെളളിത്തിര

ഒടുവില്‍ മഞ്ജുവിനു ഡ്രൈവിങ്ങ് ലൈസന്‍സ്

Text Size  

Story Dated: Friday, February 14, 2014 02:03 hrs UTC

മഞ്‌ജു വാര്യര്‍ ഡ്രൈവിംഗ്‌ ലൈസന്‍സ്‌ സ്വന്തമാക്കി. മഞ്‌ജു തന്നെയാണ് ലൈസന്‍സ്‌ കിട്ടിയ വിവരം അറിയിച്ചത്. ഡ്രൈവിംഗ്‌ ലൈസന്‍സ്‌ കിട്ടിയതില്‍ സന്തോഷിക്കുന്നു. അനേകം പേര്‍ നോക്കി നില്‍ക്കെ ട്വിസ്‌റ്റും ടേണും എടുത്തുള്ള ഡ്രൈവിംഗ്‌ ടെസ്‌റ്റ് രസകരമായിരുന്നു. ചെറിയ പരിഭ്രമം ഉണ്ടായിരുന്നു. അടുത്ത കാലത്തായി മഞ്ജു വീണ്ടും മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്.പേരിനോടൊപ്പമുള്ള ഗോപാലകൃഷണനെ മുന്നോടിയായി വെട്ടി മാറ്റിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.