You are Here : Home / വെളളിത്തിര

പൃഥ്വി എന്‍റെ സ്വന്തം സഹോദരൻ

Text Size  

Story Dated: Thursday, June 21, 2018 02:53 hrs UTC

അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന കൂടെയില്‍ പൃഥ്വി അവതരിപ്പിക്കുന്ന ജോഷ്വ എന്ന കഥാപാത്രത്തിന്റെ അനിയത്തി ജെന്നിയായാണ് നസ്രിയ എത്തുന്നത്. പൃഥ്വിരാജിനൊപ്പം അഭിനയിക്കാന്‍ ടെന്‍ഷന്‍ ആയിരുന്നെങ്കിലും ഇപ്പോള്‍ പൃഥ്വി എന്‍റെ സ്വന്തം സഹോദരനെ പോലെയാണ്. ഷൂട്ടിന് വരുന്നതിന് മുമ്ബേ ഞാന്‍ അഞ്ജലി ചേച്ചിയോട് എപ്പോഴും എങ്ങനെയാകുമോ എന്തോ? എന്ന് പറയുമായിരുന്നുവെന്നും നസ്രിയ അറിയിച്ചു.

 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.