You are Here : Home / വെളളിത്തിര

നടി ഭാവന ബിജെപിയില്‍ ചേര്‍ന്നു

Text Size  

Story Dated: Thursday, May 10, 2018 02:01 hrs UTC

നടി ഭാവന ബിജെപിയില്‍ ചേര്‍ന്നു. മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരം നേടിയ ഭാവനയ്ക്ക് കര്‍ണ്ണാടകയില്‍ ആരാധകര്‍ ഏറെയാണ്. കോണ്‍ഗ്രസ് അംഗമായിരുന്ന കന്നഡയിലെ പ്രമുഖ നടി ഭാവന ബിജെപിയില്‍ ചേര്‍ന്നു. കര്‍ണ്ണാടകയില്‍ പൊതു തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഭാവന ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി നേതാക്കന്‍മാര്‍ക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഭാവന ബിജെപിയില്‍ ചേര്‍ന്നത്.

എന്നാല്‍ മലയാളി താരം ഭാവനയാണ് ബിജെപിയില്‍ ചേര്‍ന്നതെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഭാവന ബിജെപിയില്‍ ചേര്‍ന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആരാധകര്‍ രംഗത്തെത്തിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More