You are Here : Home / വെളളിത്തിര

സണ്ണി ലിയോണ്‍ മെയ് 27ന് തിരുവനന്തപുരത്ത്

Text Size  

Story Dated: Thursday, May 03, 2018 02:51 hrs UTC

സണ്ണി ലിയോണ്‍ മെയ് 27ന് തിരുവനന്തപുരത്ത്.ദി ഇന്ത്യന്‍ ഡാന്‍സ് ബിനാലെ 2018 എന്ന ഡാന്‍സ് ഷോയില്‍ പങ്കെടുക്കാനാണ് താരത്തിന്റെ വരവ്.നൃത്തച്ചുവടുകളുമായിട്ടാണ് സണ്ണി ലിയോണ്‍ കാണികള്‍ക്കുമുന്നിലെത്തുക. കാര്യവട്ടത്തെ ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴിനാണ് പരിപാടി.

മൂന്ന് മണിക്കൂറോളം നീളുന്ന നൃത്ത രാവില്‍ 35 ല്‍ പ്പരം നൃത്തരൂപങ്ങള്‍ അരങ്ങേറും. ഏഷ്യയില്‍ തന്നെ ഇത്തരത്തില്‍ ഒരു നൃത്ത മാരത്തോണ്‍ ആദ്യമായിട്ടാണെന്ന് നടക്കുന്നത്. സണ്ണി ലിയോണിന് പുറമെ ഷംന കാസിം,പാരീസ് ലക്ഷ്മി തുടങ്ങി 250 ല്‍ പ്പരം ദേശീയഅന്തര്‍ദേശീയ നര്‍ത്തകിനര്‍ത്തകന്മാര്‍ പങ്കെടുക്കും.

600 രൂപാ മുതല്‍ 5000 രൂപാ വരെയാണ് ടിക്കറ്റ് നിരക്കുകള്‍. ഓണ്‍ലൈനിലും കൗണ്ടര്‍ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More