You are Here : Home / വെളളിത്തിര

തള്ളുവാണോ സത്യമാണോ ?ഹോളിവുഡ് ലഷ്യമാക്കി ടോവിനോ

Text Size  

Story Dated: Monday, March 12, 2018 03:45 hrs UTC

തന്റെ ലക്ഷ്യം ഹോളിവുഡാണെന്ന് തുറന്നു പറഞ്ഞ് ടോവിനോ തോമസ്. അവിടെ എത്താനാണ് തന്റെ പരിശ്രമം. എന്നിരുന്നാലും, ഞാന്‍ എല്ലായ്പ്പോഴും മലയാളം ഇന്‍ഡ്സ്ട്രിയില്‍ ഉണ്ടാകുമെന്നും താരം പറഞ്ഞു.

അന്യഭാഷകളില്ലെ നല്ല പ്രോജക്ടുകള്‍ ഞാന്‍ എന്തിനു വേണ്ടെന്ന വയ്ക്കണമെന്നും താരം വ്യക്തമാക്കുന്നു.

അടുത്തിടെ മലയാളത്തില്‍ ഇറങ്ങിയ ടോവിനോ ചിത്രം മായാനദി ഏറെ ജനപ്രീതി നേടിയിരുന്നു. ധനുഷിന്റെ അടുത്ത ചിത്രമായ മാരി 2 വിലും ടോവിനോ അഭിനയിക്കാന്‍ ഒരുങ്ങുകയാണ്. ഒരു കുപ്രസിദ്ധ പയ്യന്‍, തീവണ്ടി തുടങ്ങി മലയാള ചിത്രങ്ങളിലും താരം വേഷമിടുന്നുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.