You are Here : Home / വെളളിത്തിര

വീണ്ടും തമിഴിൽ ഒരു കൈ നോക്കാൻ മംമ്ത ഒരുങ്ങുന്നു

Text Size  

Story Dated: Monday, March 05, 2018 04:28 hrs UTC

പ്രഭുദേവയുടെ ഊമയ് വിഴികള്‍ എന്ന ചിത്രത്തിലാണ് മംമ്ത അഭിനയിക്കുന്നത്. പ്രഭുദേവയോടൊപ്പമുള്ള ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചാണ് ഷൂട്ടിംഗ് നടക്കുകയാണെന്ന് മംമ്ത അറിയിച്ചത്. ഇതേ പേരിൽ 1987 ല്‍ മറ്റൊരു ചിത്രം പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും ഈ ചിത്രം അതിൻറെ റീമേക്ക് അല്ലെന്നും മംമ്ത പറയുന്നുണ്ട്. അരുണ്‍ വിജയ് നായകനായ തടയ്ര താക്ക എന്ന ചിത്രമായിരുന്നു മംമ്ത അവസാനമായി തമിഴിൽ ചെയ്തത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.