You are Here : Home / വെളളിത്തിര

ഹൃതിങ്കിന്റെ മുൻപിൽ ശ്രീദേവി വിറച്ചു

Text Size  

Story Dated: Sunday, February 25, 2018 03:42 hrs UTC

ബോളിവുഡിലെ നിരവധി പേരാണ് ശ്രീദേവിയുടെ മരണത്തിൽ ദുഖം രേഖപ്പെടുത്തി ട്വീറ്റ് ചെയ്തത്. ഇതിൽ ശ്രദ്ധേയമായിരിക്കുകയാണ് ബോളിവുഡ് നടനായ ഹൃതിക് റോഷൻറെ പോസ്റ്റ്. ശ്രീദേവിയോടൊപ്പമുള്ള തൻറെ ആദ്യ സിനിമയേക്കുറിച്ചാണ് ഹൃതിക് പറയുന്നത്. ശ്രീദേവിയോടൊപ്പം നിൽക്കുമ്പോൾ താൻ ഭയന്നിരുന്നുവെന്നും അന്ന് ആത്മവിശ്വാസം കൂട്ടാനായി ശ്രീദേവി തൻറെ മുന്നിൽ വിറക്കുന്നതു പോലെ അഭിനയിച്ചുവെന്നുമാണ് ഹൃതികിൻറെ ട്വീറ്റ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More