You are Here : Home / വെളളിത്തിര

കാരവന്‍ വന്നപ്പോള്‍ മാത്രം ഷൂട്ടിങ് തുടങ്ങിയ നടിയാണ് റിമ

Text Size  

Story Dated: Thursday, January 18, 2018 08:47 hrs UTC

നടി റിമ കല്ലിങ്കലിന്റെതിരെ ഫെമിനിസ്റ്റ് അഭിനയങ്ങളെ പൊളിച്ചടുക്കി പരസ്യചിത്ര സംവിധായകന്‍ കൃഷ്ണജിത്ത്. മേക് അപ് റൂമില്‍ എസി ഇല്ലാത്തതിന്റെ പേരില്‍ ഫുള്‍ ക്രൂവിനെ രാവിലെ 10.30 മുതല്‍ പോസ്റ്റാക്കി നിര്‍ത്തി. ഇവനിംഗ് 5 മണിക്ക് കാരവന്‍ വന്നപ്പോള്‍ മാത്രം ഷൂട്ടിങ് തുടങ്ങിയ നടിയാണ് റിമ. എന്റെ പരസ്യചിത്രത്തിന്റെ ഷൂട്ടിന്. (ഇപ്പോഴല്ലേ കാര്യങ്ങള്‍ മനസ്സിലായത് പിടിവാശി ഉണക്കമീന്‍ കിട്ടാതിരുന്ന കാലം മുതല്‍ തുടങ്ങിയതാണെന്ന്)' എന്നായിരുന്നു കമന്റ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.