You are Here : Home / വെളളിത്തിര

അജിത് ഫ്രം അറുപ്പുക്കോട്ടൈ

Text Size  

Story Dated: Tuesday, October 31, 2017 12:28 hrs UTC

തമിഴിലും അരങ്ങേറ്റം കുറിക്കുകയാണ് നാദിര്‍ഷ. മലയാളത്തില്‍ നാദിര്‍ഷ ഒരുക്കിയ കട്ടപ്പനയിലെ ഋത്വിക്ക് റോഷന്റെ റീമേക്കാണ് അജിത് ഫ്രം അറുപ്പുക്കോട്ടൈ. ചിത്രത്തില്‍ പുതുമുഖമാണ് നായകനാകുന്നത്.പൊള്ളാച്ചിയായിരിക്കും പ്രധാന ലൊക്കേഷന്‍ ഇതിനായി വിജയ് ടിവിയിലെ ഒരു അവതാരകനെ തെരഞ്ഞെടുത്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മലയാളത്തില്‍ സിദ്ദിഖ് അവതരിപ്പിച്ച വേഷം സത്യരാജും സലിംകുമാര്‍ അവതരിപ്പിച്ച കഥാപാത്രത്തെ വടിവേലുവും ചെയ്യും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.