You are Here : Home / വെളളിത്തിര

മുരുകനും പുലിയും നൂറുകോടിയിലേക്ക് I video

Text Size  

Story Dated: Saturday, October 08, 2016 11:06 hrs UTC

മലയാള സിനിമ കണ്ട എറ്റവും തീയേറ്റര്‍ ഇളക്കി മറിച്ച് പുലിമുരുകന്‍ മുന്നേറുന്നു. സ്റ്റണ്ട് രംഗങ്ങളും പുലിയും പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി. കബാലിയുടെ ആദ്യ ദിന കളക്ഷനെ കടത്തിവെട്ടി ഇന്ന് മുപ്പത് കോടി ക്ലബും കടന്നു. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പുലിമുരുകന്‍ 100 കോടി ക്ലബില്‍ ഉടന്‍ ഇടം നേടും.

 

https://www.youtube.com/watch?v=blQUlD8g4Pk

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.