You are Here : Home / വെളളിത്തിര

ശാലു മേനോന്‍ വിവാഹിതയാകുന്നു

Text Size  

Story Dated: Friday, July 29, 2016 12:04 hrs UTC

കോട്ടയം: കൊല്ലം വാക്കനാട് സ്വദേശി സജി ജി നായരാണ് വരന്‍. സെപ്റ്റംബര്‍ എട്ടിന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചാണ് വിവാഹം. ഇപ്പോള്‍ ജയിലില്‍ കഴിയുന്ന പ്രതി ബിജു രാധാകൃഷ്ണനുമായുള്ള അടുപ്പം ശാലുവിനെ കേസന്വേഷണത്തിനിടെ കുടുക്കിയിരുന്നു. നൃത്തവിദ്യാലയങ്ങളുള്ള ശാലു സ്‌കൂള്‍തലം മുതല്‍ ശാസ്ത്രീയ നൃത്തരംഗത്ത് സജീവമായിരുന്നു. സോളാര്‍ കേസുമായി ബന്ധപ്പെട്ട് വിവാദങ്ങളില്‍ പെട്ട നടിയാണ് ശാലു മേനോന്‍.. അഭിനയജീവിതത്തില്‍ നിന്ന് വിട്ടുനിന്നെങ്കിലും ശാലു നൃത്തരംഗത്ത് സജീവമായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.