You are Here : Home / വെളളിത്തിര

പ്രേമം സിനിമ ഫ്രഞ്ച് ഭാഷയിലേക്ക്

Text Size  

Story Dated: Monday, July 18, 2016 11:56 hrs UTC

കൊച്ചി: പ്രേമം സിനിമ ഫ്രഞ്ച് ഭാഷയിലേക്ക് മൊഴി മാറ്റുന്ന. നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത ചിത്രം മൊഴിമാറ്റം നടത്താനായി പത്ത് ലക്ഷം രൂപയ്ക്ക് വിതരണത്തിനെടുത്തു . തമിഴ്‌നാട്ടില്‍ 250ല്‍ അധികം ദിവസം പ്രദര്‍ശനം നടത്തിയ ചിത്രം ഇപ്പോള്‍ തെലുങ്കില്‍ മജ്‌നു എന്ന പേരില്‍ റീമേക്ക് ചെയ്തുകൊണ്ടിരിക്കുകയാണ്. നിവിന്‍ പോളി,സായി പല്ലവി, അനുപമ പരമേശ്വരന്‍, മഡോണ സെബാസ്റ്റ്യന്‍, ശബരീഷ്, കൃഷ്ണ ശങ്കര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.