You are Here : Home / വെളളിത്തിര

മോഹന്‍ ലാലിന്റെ ബെന്‍സ്‌ വാസു

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Sunday, January 10, 2016 01:07 hrs UTC

ജി പ്രജിത്തിന്റെ ബെന്‍സ്‌ വാസു എന്ന പുതിയ ചിത്രത്തില്‍ മോഹന്‍ ലാല്‍ നായകനാകുന്നു. തെലുങ്ക്‌ ചിത്രത്തിലെ തിരക്കുകളിലാണ്‌ ഇപ്പോള്‍ മോഹന്‍ലാല്‍. ബിഗ്‌ബജറ്റ്‌ ചിത്രമായ പുലിമുരുഗനാണ്‌ മോഹന്‍ലാലിന്റെ അടുത്തതായി പുറത്തിറങ്ങാനുള്ള ചിത്രം. ടു കണ്‍ട്രീസ്‌ ഒരുക്കിയ രഞ്‌ജിത്‌ രജപുത്രയാണ്‌ ബെന്‍സ്‌ വാസു നിര്‍മിക്കുന്നത്‌. പ്രിയദര്‍ശനും മോഹന്‍ലാലും ഒന്നിക്കുന്ന 'ഒപ്പം', ജിബു ജേക്കബ്‌ ചിത്രം എന്നിവയ്‌ക്ക് ശേഷമായിരിക്കും ബെന്‍സ്‌ വാസു ആരംഭിക്കുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.