You are Here : Home / വെളളിത്തിര

ഇഫ്താര്‍ വിരുന്നില്‍ ഖാന്‍ യുദ്ധം തീര്‍ന്നു

Text Size  

Story Dated: Tuesday, July 23, 2013 06:46 hrs UTC

ഷാരൂഖും സല്‍മാനും പരസ്പരം ആലിംഗനം ചെയ്ത് പിണക്കം മറന്നു ഒന്നിച്ചു. കോണ്‍ഗ്രസ് നേതാവും ബാന്ദ്ര എം.എല്‍.എയുമായ ബാബാ സിദ്ദീഖ് ഞായാറാഴ്ച ഒരുക്കിയ ഇഫ്താര്‍ മീറ്റ് ആയിരുന്നു വേദി.2008ല്‍ കത്രീന കൈഫിന്റെ ജന്മദിനത്തില്‍ ഉണ്ടായ പിണക്കം ഇതോടെ തീര്‍ന്നു.സല്‍മാനുമായി വീണ്ടും സൗഹൃദത്തിന്റെ പുതിയ അധ്യായം ഇവിടെ തുറക്കുകയാണെന്ന് ഷാരൂഖ്ഖാന്‍ ട്വിറ്ററില്‍ കുറിച്ചു.സല്‍മാനും ഷാരൂഖും എന്റെകുട്ടിക്കാലത്തെ കൂട്ടുകാരാണ്. അവര്‍ ഇരുവരും ഇവിടെ ഒന്നിച്ചു ചേര്‍ന്നതില്‍ ആരെക്കാളും അധികം സന്തോഷമുണ്ടെന്ന് ഇഫ്താര്‍ വിരുന്നിനുശേഷം സിദ്ദീഖ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.