You are Here : Home / വെളളിത്തിര

നടി റോജയ്ക്കു കുത്തേറ്റു

Text Size  

Story Dated: Tuesday, September 16, 2014 11:46 hrs UTC

 
 
ആന്ധ്രയിലെ ചിറ്റൂര്‍ ജില്ലയിലെ നഗരിയില്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ നടി റോജയ്ക്കു കുത്തേറ്റു. വൈഎസ്ആര്‍ കോണ്‍ഗ്രസ് എംഎല്‍എ കൂടിയായ റോജയുടെ വലതു കയ്യിലാണ് കുത്തേറ്റത്. ഗംഗാമ്മ ജതാര ചടങ്ങില്‍ പങ്കെടുക്കുമ്പോഴായിരുന്നു സംഭവം. ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ഉത്സവമാണിത്. അവസാന ദിവസമായ തിങ്കളാഴ്ച നടന്ന ഘോഷയാത്രയില്‍ പങ്കെടുക്കുമ്പോഴായിരുന്നു റോജയെ ഒരു സംഘം ആക്രമിച്ചത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.