You are Here : Home / വെളളിത്തിര

ഇന്നസെന്റിന് പിന്തുണയുമായി നടന്‍ മോഹന്‍ലാല്‍

Text Size  

Story Dated: Sunday, April 06, 2014 12:47 hrs UTC

തൃശൂര്‍. ഇന്നസെന്റിന് പിന്തുണയുമായി നടന്‍ മോഹന്‍ലാല്‍ ചാലക്കുടിയിലെത്തി.ചാലക്കുടിയിലെ എല്‍ഡിഎഫ്. സ്ഥാനാര്‍ഥി സിനിമാരംഗത്തിന് മുതല്‍ക്കൂട്ടാകുമെന്നു മോഹന്‍ലാല്‍ പറഞ്ഞു.ഇന്നസെന്റുമായുള്ള വ്യക്തിബന്ധത്തിന്റെ ആഴം മോഹന്‍ലാല്‍ വ്യക്തമാക്കി.മോഹന്‍ലാലിന്റെ സന്ദര്‍ശന വിവരമറിഞ്ഞ് ഇന്നസെന്റ് ചാലക്കുടി എംഎല്‍എ ബി.ഡി. ദേവസിയും പാര്‍ട്ടി പ്രവര്‍ത്തകരുമായി ഹോട്ടലിലെത്തി.ഊട്ടിയില് നിന്ന് കൊച്ചിയിലേക്കുള്ള മടക്ക യാത്രയിലായിരുന്നു മോഹന്‍ലാല്‍ വിജയാശംസകള്‍ നേര്‍ന്നാണ് മടങ്ങിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.