You are Here : Home / വെളളിത്തിര

സുരേഷ് ഗോപിയുടെ പപ്പ

Text Size  

Story Dated: Saturday, January 25, 2014 10:16 hrs UTC

പ്രശാന്ത് മാമ്പുള്ളി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ "പപ്പ"യില്‍ സുരേഷ് ഗോപിയും പ്രിയാമണിയും പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കും . വ്യത്യസ്ഥ മതങ്ങളില്‍പെട്ട ദമ്പതിമാരുടെയും ഒരു അഛന്റെയും മകന്റെയും തീവ്രമായ ബന്ധത്തിന്റെയും കഥയാണ് പപ്പ. പീരുമേട് ഊട്ടി കുട്ടിക്കാനം എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ പ്രധാന ചിത്രീകരണങ്ങള്‍ നടത്തുന്നത്. ചിത്രത്തില്‍ പത്തു വയസുള്ള കുട്ടിയുടെ രക്ഷിതാക്കളായാണ് പ്രിയാമണിയും സുരേഷ് ഗോപിയും വേഷമിടുന്നത്.സുരാജ് വെഞ്ഞാറംമൂട്, റിയാസ്ഖാന്‍ വിജയരാഘവന്‍ സുരേഷ് കൃഷ്ണ ലെന പ്രവീണ നീന കുറുപ്പ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.പൂര്‍ണ്ണമായും കുടുംബ ചിത്രമായിട്ടാണ് പപ്പ ഒരുക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.