You are Here : Home / വെളളിത്തിര

കനിഹയുടെ പുതിയ നമ്പരുകൾ കാണാം ...

Text Size  

Story Dated: Tuesday, January 22, 2019 04:56 hrs UTC

മലയാള സിനിമയിലേക്ക് കടന്നുവന്ന വളരെ പെട്ടെന്ന് തന്നെ ആരാധകരുടെ മനസില്‍ ഇടംപിടിച്ച നായികയാണ് കനിഹ. ഹരിഹരന്‍ സംവിധനം ചെയ്ത പഴശ്ശിരാജയില്‍ കനിഹയുടെ അഭിനയം ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ അഭിനയത്തിന്റെ കാര്യത്തില്‍ മാത്രമല്ല ഹിറ്റ്നസിന്റെ കാര്യത്തിലും തന്റെ മിടുക്ക് തെളിയിയിച്ചിരിക്കുകയാണ് താരം. തന്റെ രസകരമായ ചിത്രങ്ങളും വീഡിയോകളും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ടെ്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായൊരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലായിക്കൊണ്ടിക്കുന്നത്.

കനിഹയും ഭര്‍ത്താവ് ശ്യം രാധാകൃഷ്ണനുമായുള്ള വ്യായാമ മുറയാണ് ഇപ്പോ‍ള്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ആഘോഷമാക്കുന്നത്. കനിഹ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച വീഡിയോയ്ക്ക് അഭിനന്ദനങ്ങളും കമെന്റുകളും കൊണ്ട് നിറയുകയാണ്. സോഷ്യല്‍ മീഡിയ ചലഞ്ചുകളുടെ ഭാഗമായാണ് താരം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. തന്റെ 'ഭര്‍ത്താവുമൊത്തുള്ള ചലഞ്ചാണിത്. വളരെ രസകരമായിട്ടാണ് തോന്നിയത്. ട്രെെനേഴ്സിന്റെ പരിശീലനമില്ലാതെ രണ്ടാമത്തെ പരിശ്രമത്തിലാണ് ഇത് വിജയം കണ്ടത്. മറ്റുള്ളവരോടും ചലഞ്ച് ഏറ്റെടുക്കാന്‍ താരം ആവിശ്യപ്പെടുന്നു.

 

Video

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.