You are Here : Home / വെളളിത്തിര

തലകീഴായി തൂങ്ങി കിടക്കുന്ന ടൊവിനോ...

Text Size  

Story Dated: Tuesday, November 13, 2018 05:09 hrs UTC

തലകീഴായി തൂങ്ങി കിടക്കുന്ന ടൊവിനോ, സിനിമ കണ്ടവരെല്ലാം ആകാംക്ഷയോടെ കണ്ട ആ രംഗത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങളുടെ വീഡിയോ ആണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. ടൊവിനോ നായകനായ ഏറ്റവും പുതിയ ചിത്രമായ ഒരു കുപ്രസിദ്ധ പയ്യനിലേതാണ് ഈ വീഡിയോ. മധുപാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനു സിത്താരയാണ് നായിക. വക്കീല്‍ കഥാപാത്രമായി നിമിഷ സജയനും നെടുമുടി വേണുവും എത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.