You are Here : Home / വെളളിത്തിര

ബിഗ് ബോസ് താരങ്ങൾക്കു വന്‍ വരവേല്‍പ്പ്

Text Size  

Story Dated: Tuesday, October 02, 2018 02:17 hrs UTC

ബിഗ് ബോസ് മലയാളം സീസണ്‍ വണ്‍ വിജയിയായ സാബുമോനും മറ്റ് മത്സരാര്‍ത്ഥികള്‍ക്കുും നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ വന്‍ വരവേല്‍പ്പ്. സാബുവിനെയും ഫൈനലിലെത്തിയ ഷിയാസിനെയും സ്വീകരിക്കുന്നതിന് ബന്ധുക്കളും സുഹൃത്തുക്കളും എത്തിയിരുന്നു. മറ്റ്
മത്സരാര്‍ത്ഥികള്‍ക്കും മികച്ച സ്വീകരണമാണ് ലഭിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.