You are Here : Home / വെളളിത്തിര

ശ്രീശാന്തിനെ കാത്തിരിക്കുന്നത് വൻ പിഴ ?

Text Size  

Story Dated: Thursday, September 20, 2018 02:06 hrs UTC

ചൊവ്വാഴ്ച നടന്ന എപ്പിസോഡില്‍ ശ്രീശാന്ത് മറ്റൊരു മത്സരാര്‍ഥിയായ സോമി ഖാനുമായി തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. തുടര്‍ന്ന് ഷോ വിടണമെന്ന് ശ്രീശാന്ത് വാശി പിടിച്ചത്. ഇടക്ക് വെച്ച്‌ നിര്‍ത്തിപ്പോവുകയാണെങ്കില്‍ കളേഴ്സ് ടെലിവിഷന് ഈ തുക നല്‍കണമെന്നാണ് കരാറിലുള്ളത്. നേരത്തേ ജലക് ദിഖ്ല ജാ എന്ന ഷോയും ശ്രീശാന്ത് ഇടക്ക് വെച്ച്‌ നിര്‍ത്തിയിരുന്നു.

 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.