You are Here : Home / വെളളിത്തിര

സ്വർണം കൊടുത്തു കീർത്തി എല്ലാവരെയും അമ്പരിപ്പിച്ചു

Text Size  

Story Dated: Tuesday, August 14, 2018 02:53 hrs UTC

ലിങ്കുസാമി സംവിധാനം ചെയ്യുന്ന സണ്ടക്കോഴി 2 വിന്റെ ഷൂട്ടിങ്ങിന്റെ അവസാന ദിന ആഘോഷങ്ങള്‍ക്കിടെ നടി കീര്‍ത്തി സുരേഷ് സെറ്റിലെ എല്ലാവരെയും അമ്ബരിപ്പിച്ചു. കീര്‍ത്തി സ്വര്‍ണ്ണ നാണയങ്ങള്‍ സമ്മാനിച്ചു കൊണ്ട് ആഘോഷത്തില്‍ ചേര്‍ന്നു.സണ്ടകോഴി എന്ന വിശാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് സണ്ടക്കോഴി 2. സംവിധായകനും നായകനും ഉള്‍പ്പടെ സെറ്റിലെ 150ഓളം ആളുകള്‍ക്കാണ് ഒരു ഗ്രാം ഗോള്‍ഡ് കോയിന്‍ നടി സമ്മാനമായി നല്‍കിയത്. അവസാനദിവസം നായകനേക്കാള്‍ കീര്‍ത്തിക്കൊപ്പം സെല്‍ഫി എടുക്കാനും പരിചയപ്പെടാനുമാണ് സെറ്റിലുള്ളവര്‍ ഓടിയെത്തിയത്. ചിത്രം ഒക്ടോബര്‍ 18 നു തീറ്ററുകളിലേക്ക് എത്തും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.