You are Here : Home / വെളളിത്തിര

താരങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി

Text Size  

Story Dated: Sunday, July 29, 2018 03:41 hrs UTC

പൊരിച്ച മീന്‍ കിട്ടാത്തതിനു പിന്നാലെ ഫെമിസ്റ്റ് ആയ, വീടിനകത്തെ വിവേചനങ്ങളില്‍ നിന്നും ഫെമിനിസ്റ്റുകളായ താരങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി. ഉപജീവനത്തിനായി മാര്‍ക്കറ്റില്‍ മീന്‍ വില്‍ക്കാന്‍ പോയ ബിരുദ വിദ്യാര്‍ഥി ഹനാനെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ വനിതാ കൂട്ടായ്മ പ്രതികരിക്കാത്തതിനെ പരോക്ഷമായി വിമര്‍ശിച്ചാണ് ഹരീഷ് പേരടിയുടെ ഫേസ് ബുക്ക് പോസ്റ്റ്‌.

പച്ചമീന്‍ വില്‍ക്കുന്നവളെ കല്ലെറിയുന്നത് പൊരിച്ചമീന്‍ കിട്ടാത്തവര്‍ അറിഞ്ഞില്ലേയെന്നാണ് ഹരീഷ് പേരടിയുടെ ചോദ്യം.ചിലര്‍ സ്വന്തം കാലില്‍ നില്‍ക്കാനും ജീവിത സാഹചര്യങ്ങളോട് പൊരുതി ജയിക്കുവാനും പച്ചമീന്‍ വില്‍ക്കുന്നു. മറ്റു ചിലര്‍ മീന്‍ കിട്ടാത്തതിനുവരെ ജീവിതസാഹചര്യങ്ങളെ കുറ്റം പറയുന്നു- ബിനീഷ് കോടിയേരി ഫേസ്ബുക്കില്‍ കുറിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.