You are Here : Home / വെളളിത്തിര

കല്യാണി പ്രിയദര്‍ശന് ആശംസകളുമായി മോഹന്‍ലാല്‍

Text Size  

Story Dated: Sunday, June 17, 2018 02:20 hrs UTC

ദ്യ അരങ്ങേറ്റ ചിത്രമായ 'ഹലോ'യിലെ പ്രകടനത്തിന് മികച്ച പുതുമുഖ നടിയ്ക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ച കല്യാണി പ്രിയദര്‍ശന് ആശംസകളുമായി നടന്‍ മോഹന്‍ലാല്‍. തന്റെ ഫേസ്ബുക്ക് പേജിലൂടൊണ് മോഹന്‍ലാല്‍ ആശംസകള്‍ നേര്‍ന്നത്.

അമല-നാഗാര്‍ജ്ജുന ദമ്ബതികളുടെ മകനായ അഖില്‍ അക്കിനെനിയാണ് 'ഹലോ'യിലെ നായകന്‍. രമ്യാ കൃഷ്ണനും പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന ചിത്രം സംവിധാനം ചെയ്തത് വിക്രം കുമാര്‍. ഇതിനു ശേഷം കല്യാണി നായികയായി അഭിനയിക്കുന്നത് ഷര്‍വാനന്ദ് നായകനായ ഒരു ഗ്യാങ്ങ്സ്റ്റര്‍ ചിത്രത്തിലാണ്. സുധീര്‍ കെ വര്‍മയാണ് ഇതിന്റെ സംവിധായകന്‍. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ഇപ്പോള്‍ നടന്നു വരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.