You are Here : Home / വെളളിത്തിര

ചിന്നുവും ഫിറ്റ്‌നസ് ചലഞ്ചില്‍ പങ്കാളിയായി.

Text Size  

Story Dated: Wednesday, June 06, 2018 02:26 hrs UTC

ക്വീന്‍ എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയ സാനിയ ഇയ്യപ്പനും ഫിറ്റ്‌നസ് ചലഞ്ചില്‍ പങ്കാളിയായി. ഫിറ്റ്‌നസിന് താന്‍ നല്‍കുന്ന പ്രാധാന്യം ഈ വീഡിയോയിലൂടെ വ്യക്തമാണ്.
 
 
ഹം ഫിറ്റ് തോ ഇന്ത്യാ ഫിറ്റ് എന്ന ഓണ്‍ലൈന്‍ ക്യാംപെയ്‌നിന്റെ ഭാഗമായി തന്റെ ജിം വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ് താരം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.