You are Here : Home / വെളളിത്തിര

സോനത്തിന്റെ വിവാഹാരവിൽ രൺവീർ അടിച്ചു പൂക്കുറ്റി

Text Size  

Story Dated: Thursday, May 10, 2018 02:18 hrs UTC

ബോളിവുഡ് താരനിര ഒന്നടങ്കം പങ്കെടുത്ത വിവാഹരാവായിരുന്നു സോനം കപൂറിന്റേത്. ഷാരൂഖ് ഖാനും അര്‍ജുന്‍ കപൂറും അനില്‍ കപൂറും സജീവ സാന്നിദ്ധ്യം അറിയിച്ചെങ്കിലും ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത് രണ്‍വീര്‍ സിംഗായിരുന്നു.

സോനം കപൂറിന്റെ വിവാഹരാവില്‍ മദ്യപിച്ച്‌ ബോധമില്ലാതെ ലൈവിലെത്തിയ രണ്‍വീര്‍ സിംഗിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മിക്ക താരങ്ങളും രാത്രി രണ്ട് മണിയോടെ ഒരു മൂലയ്‌ക്കൊതുങ്ങിയപ്പോള്‍ രണ്‍വീര്‍ പക്ഷേ ഫുള്‍ ഫോമിലായിരുന്നു. അതിരാവിലെ മൂന്നു മണിക്ക് അര്‍ജുന്‍ കപൂറിന്റെ ഇന്‍സ്റ്റഗ്രാമില്‍ ലൈവില്‍ വരെ രണ്‍വീര്‍ എത്തി.

 

https://www.youtube.com/watch?time_continue=62&v=b09YGxYoDCE

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.