You are Here : Home / വെളളിത്തിര

ശീര്‍ഷാസനത്തിലേക്ക് നീങ്ങുന്ന അമല

Text Size  

Story Dated: Monday, May 07, 2018 03:36 hrs UTC

തുറസായ സ്ഥലത്ത് ശീര്‍ഷാസനത്തില്‍ നില്‍ക്കുന്നതിന്റെ വീഡിയോയിലൂടെ അടുത്തിടെ അമലാ പോള്‍ ഏവരെയും ഞെട്ടിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അതില്‍ നിന്നും മുകളിലുള്ള ഒരു പ്രകടനം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ് താരം. നേരത്തേ മരത്തില്‍ ചവിട്ടി പതുക്കെ ശീര്‍ഷാസനത്തിലേക്ക് നീങ്ങുന്ന വീഡിയോയാണ് വന്നതെങ്കില്‍ ഇപ്പോള്‍ അടുത്തെങ്ങും താങ്ങോ മരമോ ഇല്ലാതെ പൂര്‍ണമായും നിവര്‍ന്ന് തലകുത്തി നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുകയാണ് താരം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.