You are Here : Home / വെളളിത്തിര

അങ്കിൾ ലീക്കായി

Text Size  

Story Dated: Monday, April 30, 2018 01:13 hrs UTC

മമ്മൂട്ടിയുടെ പുതിയ ചിത്രം അങ്കിളിന്‍റെ വ്യാജപകര്‍പ്പ് ഇന്‍റര്‍നെറ്റിലെത്തി. റിലീസായി മൂന്നാം ദിവസമാണ് ചിത്രം അപ്ലോഡ് ചെയ്തിരിക്കുന്നത്. തമിഴ് റോക്കേഴ്സ് എന്ന വെബ്സൈറ്റിലാണ് വ്യാജപതിപ്പ് പ്രത്യക്ഷപ്പെട്ടത്. ജോയ് മാത്യുവിന്‍റെ തിരക്കഥയില്‍ ഗിരീഷ് ദാമോദരാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മികച്ച പ്രതികരണമാണ് പ്രേക്ഷകര്‍ക്കിടയില്‍ നിന്നും ചിത്രത്തിന് ലഭിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.