You are Here : Home / വെളളിത്തിര

കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് സപ്പോർട്ടുമായി പാർവതി

Text Size  

Story Dated: Friday, April 13, 2018 03:19 hrs UTC

കശ്മീരിലെ കത്വയില്‍ ബലാത്സംഗത്തിന് ഇരയായ ശേഷം കൊല്ലപ്പെട്ട എട്ടുവയസുകാരിയുടെ മരണത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി നടി പാര്‍വതി.

ഞാന്‍ ഹിന്ദുസ്ഥാനിയാണ്, ഞാന്‍ ലജ്ജിക്കുന്നു, കൊല്ലപ്പെട്ട എട്ടു വയസുകാരിക്ക് നീതി ലഭിക്കണം എന്ന് എഴുതിയ പ്ലേക്കാര്‍ഡ് ഏന്തിയ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്താണ് പാര്‍വതി ദാരുണമായ സംഭവത്തില്‍ തന്റെ പ്രതിഷേധം അറിയിച്ചത്.

ടേക്ക് ഓഫിലെ അഭിനയത്തിന് ജൂറിയുടെ പ്രത്യേക പരാമര്‍ശം കരസ്ഥമാക്കിയ താരത്തിന്റെ പ്രതിഷേധം ദേശീയ ശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.