You are Here : Home / വെളളിത്തിര

മമ്മൂട്ടിയുടെ നായിക അനു സിത്താര

Text Size  

Story Dated: Tuesday, November 14, 2017 12:58 hrs UTC

സേതു സംവിധാനം ചെയ്യുന്ന ‘ഒരു കുട്ടനാടന്‍ ബ്ലോഗ്’ ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായെത്തുന്നത് യുവതാരം അനു സിത്താരയാണ്. ആക്ഷനും ഹ്യൂമറിനും പ്രാധാന്യം നല്‍കുന്നതാണ് ചിത്രം എന്നാണ് വിവരം. അനു സിതാരയ്‌ക്കൊപ്പം റായ് ലക്ഷ്മി, ദീപ്തി സതി എന്നിവരും ചിത്രത്തിലെത്തുണ്ട്. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രം ഒരു ബ്ലോഗെഴുത്തുകാരന്റെ വിവരണത്തിലൂടെയായിരിക്കും അവതരിപ്പിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് പ്രതീക്ഷ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.