You are Here : Home / വെളളിത്തിര

മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിക്കുന്നു; 400 കോടി ബജറ്റില്‍

Text Size  

Story Dated: Saturday, February 11, 2017 03:27 hrs UTC

ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ച് അഭിനയിക്കുന്നു. എസ് എസ് രാജമൌലിയാണ് ചിത്രം സംവിദാനം ചെയ്യുന്നത്. . 400 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്.
 
മഹാഭാരതത്തെ അടിസ്ഥാനമാക്കി രാജമൌലി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിക്കാനുള്ള സാധ്യത സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. മമ്മൂട്ടി ദുര്യോധനനായി അഭിനയിക്കാനുള്ള സാധ്യതകളാണ് തെളിഞ്ഞുവരുന്നത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.