You are Here : Home / വെളളിത്തിര

'ആമി': പാര്‍വതിക്ക് കഴിയില്ലെന്ന് കമല്‍

Text Size  

Story Dated: Sunday, February 05, 2017 01:13 hrs UTC

മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന 'ആമി' എന്ന ചിത്രത്തില്‍ നായികയായി അഭിനയിക്കാന്‍ പാര്‍വതിക്ക് കഴിയില്ലെന്ന് സംവിധായകന്‍ കമല്‍ വ്യക്തമാക്കി. ചിത്രത്തില്‍ നിന്ന് വിദ്യാബാലന്‍ പിന്‍മാറിയ ശേഷം ആമിയാകാന്‍ തബുവിനെ പരിഗണിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അത് അടിസ്ഥാന രഹിതമായ വാര്‍ത്തയാണെന്ന് കമല്‍ വ്യക്തമാക്കി. ആമിക്കായുള്ള കാത്തിരിപ്പാണെന്നും സംവിധായകന്‍ വ്യക്തമാക്കി.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.